മോഹം
എനിക്കെന്തു മോഹം! വിയത്തിൻ വരമ്പ-
ത്തനന്തം ചരിക്കുന്ന നിൻ പത്തുമുത്താൻ,
എനിക്കെന്തു മോഹം! വിരൽത്തുമ്പിലാടി –
ക്കിനാവിന്റെ മുറ്റത്തു നൃത്തം ചവിട്ടാൻ.
My Desire
I long to kiss your feet which travels through the boundless sky,
I long to hold your hands and dance at least in my dreams.
Written in Sanskrit by Biju Cherukunnam
Translated into English by Revathy Kishore